മൂവാറ്റുപുഴയിൽ കുഴൽനാടൻ പോരാട്ടത്തിന് ഗോദയിലേക്ക്; എൽഡിഎഫിൽ പൊട്ടിത്തെറിയും കടിപിടിയും

മൂവാറ്റുപുഴയിൽ കുഴൽനാടൻ പോരാട്ടത്തിന് ഗോദയിലേക്ക്; എൽഡിഎഫിൽ പൊട്ടിത്തെറിയും കടിപിടിയും
Mar 5, 2026 12:50 PM | By PointViews Editor

എഐസിസി ചുമതലപ്പെടുത്തിയ സർവ്വേ ടീം സ്ഥാനാർത്ഥിയെ കുറിച്ചോ ജയസാധ്യത കുറിച്ചോ സർവ്വേ പോലും ആവശ്യമില്ലാത്ത കോൺഗ്രസ്സിന്റെ 10 എ ക്ലാസ് മണ്ഡലങ്ങളിൽ ഒന്നായി മുവാറ്റുപുഴയെ കാണുന്നു. സുനിൽ കനുഗോലുവിന്റെ നേതൃത്വത്തിലുള്ള കേരളത്തിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സംഘമാണ് ഈ തീരുമാനത്തിൽ എത്തിയത് എൽ ഡി എഫ് സ്ഥാനാർത്ഥിയെ നിശ്ചയിക്കാനാകാതെ പാർട്ടി പലരെയും സമീപിക്കുന്ന ഈ സമയത്താണ് ഈ റിപ്പോർട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തു വരുന്നത്

പല എൽ ഡി എഫ് നേതാക്കളും മുവാറ്റുപുഴയിൽ മത്സരിക്കാൻ വിസമ്മതിക്കുകയാണ്. ജയസാധ്യത ഇല്ല എന്നുള്ള വിലയിരുത്തൽ ആണ് പലരെയും പിൻവാങ്ങാൻ പ്രേരിപ്പിക്കുന്നത്. ഏറെ കാലമായി മുടങ്ങി കിടന്ന നഗര വികസനം പൂർത്തിയാക്കിയതും മുറിക്കല്ല് നിർമാണ പ്രവർത്തികൾ ആരംഭിച്ചതും കെ എസ് ആർ ടി സി സ്റ്റാൻഡിന്റെ വികസന പ്രവർത്തികളുമൊക്കെ മണ്ഡലത്തിൽ മാത്യു കുഴൽനാടന് മേൽക്കൈ നേടി കൊടുക്കുന്നു

പിണറായി വിജയൻ്റെ അഴിമതിക്കെതിരെ പോരാടിയ ശബ്ദം എന്ന നിലയിലും മുവാറ്റുപുഴക്കാർ തങ്ങളുടെ എം എൽ എ യുടെ നിയമസഭാ പ്രവർത്തനത്തെ അഭിമാനത്തോടെ നോക്കി കാണണുന്നുണ്ട്. മുവാറ്റുപുഴക്കു പുറമെ പറവൂരും കരുനാഗപ്പള്ളിയും ഒക്കെ എ ഐ സി സി യുടെ മറ്റ് എ ക്ലാസ് മണ്ഡലങ്ങളിൽ ഉൾപ്പെടുന്നുണ്ട്.

മാത്യു കുഴൽനാടനെതിരെ ഒരു മികച്ച സ്ഥാനാർത്ഥിയെ കണ്ടെത്താൻ പോലും കഴിയാത്ത ഇടതുമുന്നണിക്ക് സ്ഥാനാർത്ഥി നിർണയം കീറാമുട്ടിയായി മാറിക്കഴിഞ്ഞു. സിപിഐക്ക് സീറ്റ് വേണമെന്ന നിർബന്ധം ഉണ്ട്. എന്നാൽ സീറ്റ് സിപിഎം ഏറ്റെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

ഇത് സിപിഐയിലും പൊട്ടിത്തെറി സൃഷ്ടിക്കുകയാണ്. മുൻ എം.എൽ എ മാരായ ബാബു പോളും എൽദോ എബ്രഹാമും ഇടതുമുന്നണിയിൽ സീറ്റിനായി ഒളിഞ്ഞിരുന്ന് നീക്കം നടത്തുകയാണ്. രണ്ടു പേർക്കും വേണ്ടി അണികളും മത്സരബുദ്ധിയോടെ രംഗത്ത് വന്നിട്ടുണ്ട്. കെ. രാജൻ് മന്ത്രിയുടെ അളിയനും സീറ്റിനായി രംഗത്തുള്ളത് ഇടത് മുന്നണിക്കുള്ളിൽ തർക്കത്തിന് വഴിവച്ചിരിക്കുകയാണ്. എന്നാൽ മൂവാറ്റുപുഴയിൽ

മാത്യു കുഴൽ നാടൻ നടത്തിയ വികസന പ്രവർത്തനങ്ങളുടെ പട്ടികയുമായി കളം നിറഞ്ഞു കഴിഞ്ഞു. മൂവാറ്റുപുഴയെ മികച്ച നാടാക്കാൻ മാത്യു കുഴൽ നാടൻ നടത്തിയ സേവന പോരാട്ടങ്ങൾ ശ്രദ്ധേയമായിരുന്നു. പിണറായി വിജയൻ കുടുംബത്തോടെ അഴിമതി ആരോപണത്തിൻ്റെ നിഴലിൽ നിൻക്കുന്നതും മാത്യു കുഴൽനാടൻ്റെ നിയമ പോരാട്ടങ്ങളുടെ കൂടി ഫലമാണ്. എന്തായാലും കേരളത്തിൽ ഏറ്റവും ജയസാധ്യതയുള്ള 10 മണ്ഡലങ്ങളിൽ ഒന്നു തന്നെയാണു് മുവാറ്റുപുഴ.

മികച്ച വികസന മുന്നേറ്റത്തോടെ മുന്നേറുന്ന മൂവാറ്റുപുഴയിൽ കുഴൽനാടൻ്റെ അങ്കക്കുറി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

Goda to fight for Kuzhalnadan in Muvattupuzha; Explosions and clashes in LDF

Related Stories
സ്ത്രീകളെ ഉപകരണങ്ങളായി കാണുന്ന പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരുമാണ് ഇന്ത്യയിലുള്ളതെന്ന് മഹിള കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മറ്റി.

Apr 22, 2026 02:15 PM

സ്ത്രീകളെ ഉപകരണങ്ങളായി കാണുന്ന പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരുമാണ് ഇന്ത്യയിലുള്ളതെന്ന് മഹിള കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മറ്റി.

സ്ത്രീകളെ ഉപകരണങ്ങളായി കാണുന്ന പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരുമാണ് ഇന്ത്യയിലുള്ളതെന്ന് മഹിള കോൺഗ്രസ് കണ്ണൂർ ജില്ലാ...

Read More >>
കെപിസിസി പ്രസിഡൻ്റിൻ്റെ പേരിൽ വ്യാജക്കത്ത് ഉണ്ടാക്കിയതിനെതിരെ സണ്ണി ജോസഫ് എംഎൽഎ നൽകിയ പരാതിയിൽ മുൻ കോൺഗ്രസ് നേതാവും കൊട്ടിയൂർ സ്വദേശിയുമായ സിപിഎം നേതാവിനെതിരെ എഫ്ഐആർ.

Apr 17, 2026 11:01 PM

കെപിസിസി പ്രസിഡൻ്റിൻ്റെ പേരിൽ വ്യാജക്കത്ത് ഉണ്ടാക്കിയതിനെതിരെ സണ്ണി ജോസഫ് എംഎൽഎ നൽകിയ പരാതിയിൽ മുൻ കോൺഗ്രസ് നേതാവും കൊട്ടിയൂർ സ്വദേശിയുമായ സിപിഎം നേതാവിനെതിരെ എഫ്ഐആർ.

കെപിസിസി പ്രസിഡൻ്റിൻ്റെ പേരിൽ വ്യാജക്കത്ത് ഉണ്ടാക്കിയ സംഭവത്തിൽ സണ്ണി ജോസഫ് എംഎൽഎ നൽകിയ പരാതിയിൽ മുൻ കോൺഗ്രസ് നേതാവും കൊട്ടിയൂർ സ്വദേശിയുമായ...

Read More >>
വോട്ട് ചോരി, കേരളത്തിലും പരീക്ഷിച്ചു? 3.69 ലക്ഷം വോട്ടുകൾ എവിടെ നിന്ന് വന്നു?

Apr 15, 2026 07:38 PM

വോട്ട് ചോരി, കേരളത്തിലും പരീക്ഷിച്ചു? 3.69 ലക്ഷം വോട്ടുകൾ എവിടെ നിന്ന് വന്നു?

വോട്ട് ചോരി, കേരളത്തിലും പരീക്ഷിച്ചു? 3.69 ലക്ഷം വോട്ടുകൾ എവിടെ നിന്ന്...

Read More >>
4366 ക്യാമറകൾ; നോക്കിയിരിക്കാൻ തോനെ ആളുകൾ. ഫലം വരുമ്പോൾ അറിയാം ഇലക്ഷൻ കമ്മിഷൻ്റെ സത്യസന്ധതയും വിശ്വാസ്യതയും.

Apr 10, 2026 09:06 AM

4366 ക്യാമറകൾ; നോക്കിയിരിക്കാൻ തോനെ ആളുകൾ. ഫലം വരുമ്പോൾ അറിയാം ഇലക്ഷൻ കമ്മിഷൻ്റെ സത്യസന്ധതയും വിശ്വാസ്യതയും.

4366 ക്യാമറകൾ; നോക്കിയിരിക്കാൻ തോനെ ആളുകൾ. ഫലം വരുമ്പോൾ അറിയാം ഇലക്ഷൻ കമ്മിഷൻ്റെ സത്യസന്ധതയും...

Read More >>
കണ്ണൂരിൽ 78.60 ശതമാനം പോളിങ്, കൂടുതൽ മട്ടന്നൂരിൽ; കുറവ് ഇരിക്കൂറിൽ

Apr 10, 2026 06:31 AM

കണ്ണൂരിൽ 78.60 ശതമാനം പോളിങ്, കൂടുതൽ മട്ടന്നൂരിൽ; കുറവ് ഇരിക്കൂറിൽ

കണ്ണൂരിൽ 78.60 ശതമാനം പോളിങ്, കൂടുതൽ മട്ടന്നൂരിൽ; കുറവ്...

Read More >>
ശോഭാ സുരേന്ദ്രൻ ബിജെപിയുടെ അധപതനത്തിൻ്റെ ബ്രാൻഡ് അംബാസിഡർ.

Apr 9, 2026 03:59 PM

ശോഭാ സുരേന്ദ്രൻ ബിജെപിയുടെ അധപതനത്തിൻ്റെ ബ്രാൻഡ് അംബാസിഡർ.

ശോഭാ സുരേന്ദ്രൻ ബിജെപിയുടെ അധപതനത്തിൻ്റെ ബ്രാൻഡ്...

Read More >>
Top Stories